Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള അയിര് ഏത് ?

Aമാഗ്നറ്റൈറ്റ്

Bഹെമറ്റൈറ്റ്

Cലിമോണൈറ്റ്

Dഇവയൊന്നുമല്ല

Answer:

A. മാഗ്നറ്റൈറ്റ്

Read Explanation:

  • ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള അയിര്- മാഗ്നറ്റൈറ്റ്


Related Questions:

തുരുമ്പിന്റെ രാസനാമം ഏത് ?
കൈവെള്ളയിലെ ചൂടിൽ ദ്രാവകാവസ്ഥയാലാകുന്ന ലോഹമേത്?
സ്വയം പ്രതിരോധിക്കാൻ കഴിവുള്ള ഒരു ലോഹം ഏത് ?
മെർക്കുറിയുടെ അയിരേത്?
അലൂമിനിയത്തിന്റെ വ്യാവസായിക ഉത്പാദനം: