App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഒരു ജനിതക രോഗം ഏതാണ് ?

Aമീസൽസ്

Bസെറിബ്രൽ ത്രോംബോസിസ്

Cനിശാന്ധത

Dവർണ്ണാന്ധത

Answer:

D. വർണ്ണാന്ധത

Read Explanation:

  • ചില നിറങ്ങൾ തിരിച്ചറിയാൻ കഴിയാതിരിക്കുന്ന ഒരു അവസ്ഥയെയാണ് വർണ്ണാന്ധത എന്ന് വിളിക്കുന്നത്.
  • ജോൺ ഡാൾട്ടൺ എന്ന ശാസ്ത്രജ്ഞനാണ് ആദ്യമായി ഈ അസുഖത്തെപ്പെറ്റി പ്രബന്ധം തയ്യാറാക്കിയത്.
  • അതുകൊണ്ടുതന്നെ ഈ അവസ്ഥ ഡാൽട്ടണിസം എന്ന പേരിലും അറിയപ്പെടുന്നു.
  • വർണാന്ധത ഒരു ജനിതക രോഗമാണ്,എങ്കിലും ചിലരിലെങ്കിലും കണ്ണ്, ഞരമ്പ്, തലച്ചോറ് എന്നീ അവയവങ്ങൾക്ക് തകരാറ് സംഭവിച്ചതുകൊണ്ടോ, ചില രാസവസ്തുക്കൾ കണ്ണിൽ പോയത് കൊണ്ടോ ഈ അവസ്ഥ ഉണ്ടാകാം.
  • ചുവപ്പ്,പച്ച എന്നീ വർണ്ണങ്ങളാണ് പൊതുവിൽ വർണാന്ധത ബാധിച്ചവർക്ക് തിരിച്ചറിയാൻ കഴിയാത്ത നിറങ്ങൾ

Related Questions:

Turner's syndrome is caused due to the:
Which of the following is not a feature of the tongue of the person suffering from Down’s syndrome?
What is the full form of AHG?
യു എസ് ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്‌മിനിസ്‌ട്രേഷൻ അംഗീകാരം നൽകിയ "കാസ്‌ഗെവി, ലിഫ്‌ജീനിയ ജീൻ തെറാപ്പി ചികിത്സ" എന്നിവ ഏത് രോഗത്തെ പ്രതിരോധിക്കാൻ ഉള്ളതാണ് ?
In a new born child, abduction and internal rotation produces a click sound, is it ?