Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് നോമിനേഷനുകളു മായി 2026 ലെ ഓസ്‌കർ വേദിയിലെത്തുന്ന ഇന്ത്യൻ വംശജ

Aപ്രിയങ്ക ചോപ്ര

Bഅനിത ആനന്ദ്

Cനീര ടണ്ഡൻ

Dഗീത ഗന്ഭീർ

Answer:

D. ഗീത ഗന്ഭീർ

Read Explanation:

• മികച്ച ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തിൽ 'ദ് ഡെവിൾ ഈസ് ബിസി',മികച്ച ഫീച്ചർ ഡോക്യുമെന്ററി വിഭാഗത്തിൽ 'ദ് പെർഫെക്ട്‌ട് നെയ്‌ബർ' എന്നിവയാണ് ഈ ഇന്ത്യൻ അമേരിക്കൻ സംവിധായികയുടേതായി ഓസ്ക‌ർ പട്ടികയിൽ ഇടം നേടിയത്. • ഗീത ഗന്ദ്ഭീറിന്റെ എമ്മി പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ - ആം എവിഡൻസ്, ലോണ്ടൈസ് കൗണ്ടി ആൻഡ് ദ് റോഡ് ടു ബ്ലാക് പവർ


Related Questions:

2021ലെ കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഓണററി പാം ഡി'ഓർ (Palme d'Or) നൽകി ആദരിക്കുന്നത് ?
വ്യവസായിക വൽക്കരണത്തിന്റെയും അമിതമായ യന്ത്രവൽക്കരണത്തിന്റെയും ദൂഷ്യവശങ്ങൾ പരിഹാസത്തിലൂടെ അവതരിപ്പിക്കപ്പെട്ട ചാർലി ചാപ്ലിൻ സിനിമ ഏത്?
ജർമനിയിലെ നാസി പ്രസ്ഥാനത്തിൻറെ സ്ഥാപകൻ ആയ അഡോൾഫ് ഹിറ്റ്‌ലറെ വിമർശിച്ച് ചിത്രീകരിച ചാർലി ചാപ്ലിൻ സിനിമ ഏത്?
The film "the Good road" is directed by:
' ക്രിസ്റ്റഫർ റീവ് ' ജീവൻ നല്കിയ അമാനുഷിക കഥാപാത്രം ഏതാണ് ?