താഴെ തന്നിരിക്കുന്നവയിൽ ട്രാൻസ് ഹിമാലയത്തിൽ ഉൾപ്പെടുന്നത് ഏത് ?Aലഡാക്ക്, സിവാലിക്ക്Bകാരക്കോണം, നാഗാകുന്നുകൾCലഡാക്ക്, സസ്ക്കർDസസ്ക്കർ, പത്കായ്Answer: C. ലഡാക്ക്, സസ്ക്കർ Read Explanation: ടിബറ്റൻ പീഠഭൂമി യുടെ തുടർച്ചയായ പർവതനിരകൾ ജമ്മുകശ്മീരിൻ്റെ വടക്കായി സ്ഥിതിചെയ്യുന്നു കാരക്കോറം,ലഡാക്ക്,സസ്ക്കർ,ഹിന്ദുകുഷ്,കൈലാസം എന്നീ പർവ്വതനിരകൾ ഉൾപ്പെടുന്ന മേഖല ട്രാൻസ് ഹിമാലയമാണ്. ദുർഘടമായ ഭൂപ്രദേശം, ഉയർന്ന പീഠഭൂമികൾ, ആഴമേറിയ താഴ്‌വരകൾ, ഉയർന്ന പർവതശിഖരങ്ങൾ എന്നിവയാണ് ട്രാൻസ്-ഹിമാലയത്തിന്റെ സവിശേഷതകൾ ചൈന, ഇന്ത്യ, നേപ്പാൾ എന്നീ 3 രാജ്യങ്ങളിലായി വ്യാപിച്ചിരിക്കുന്നു Read more in App