Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ നിന്നും പഠനത്തെ സ്വാധീനിക്കാത്ത വൈയക്തിക ചരം തിരഞ്ഞെടുക്കുക ?

Aപരിപക്വനം

Bപ്രായം

Cലിംഗഭേദം

Dപാഠ്യ വസ്തുവിൻറെ സംഘാടനം

Answer:

D. പാഠ്യ വസ്തുവിൻറെ സംഘാടനം

Read Explanation:

പഠനത്തെ സ്വാധീനിക്കുന്ന വൈയക്തിക ചരങ്ങൾ 

  • പരിപക്വനം
  • പ്രായം
  • ലിംഗഭേദം
  • മുൻ അനുഭവങ്ങൾ
  • ശേഷികൾ
  • കായിക വൈകല്യങ്ങൾ
  • അഭിപ്രേരണ

Related Questions:

താഴെപ്പറയുന്നവയിൽ സംഘബോധം കൊണ്ടുള്ള മെച്ചം ?
പാരഡിം ഷിഫ്റ്റ് എന്ന ആശയം മുന്നോട്ട് വെച്ചത് ആര്?
യഥാർത്ഥ സന്ദർഭങ്ങൾക്ക് സമാനമായ കൃത്രിമ സാഹചര്യം സൃഷ്ടിച്ചു ഒരു പ്രശ്നമോ സന്ദർഭമോ അവതരിപ്പിക്കുന്ന പഠനതന്ത്രം ആണ് ?
പ്രബലന സിദ്ധാന്തം ആവിഷ്കരിച്ചത് ആര് ?
കുട്ടികൾ വരയ്ക്കുന്ന ചിത്രങ്ങൾ മിക്കവാറും അപൂർണവും അയാഥാർത്ഥ്യവും അമൂർത്തവും ആയിരിക്കും. കാരണം?