താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി കണ്ടെത്തുക ?Aതാപവിതരണം - തുഷാരംBഘനീകരണം - സൂര്യൻCവർഷണം - ആലിപ്പഴംDഊർജ്ജദാതാവ് - അക്ഷാംശ സ്ഥാനംAnswer: C. വർഷണം - ആലിപ്പഴം Read Explanation: വർഷണം മേഘങ്ങളിലെ ജലകണികകളുടെ വലുപ്പം കൂടുമ്പോൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കാനാകാതെ ഭൂമിയിലേക്ക് പതിക്കുന്ന പ്രക്രിയ. വർഷണത്തിൻറെ വിവിധ രൂപങ്ങൾ :- മഴ, മഞ്ഞുവീഴ്ച, ആലിപ്പഴം മഴ :- ജലകണികകളുടെ രൂപത്തിലുള്ള വർഷണം മഞ്ഞുവീഴ്ച :- നേർത്ത ഹിമകണികകളുടെ രൂപത്തിലുള്ള വർഷണം ആലിപ്പഴം :- മഞ്ഞു കട്ടകളുടെ രൂപത്തിലുള്ള വർഷണം Read more in App