താഴെ തന്നിരിക്കുന്നവയിൽ നിന്ന് സെൻട്രിഫ്യുഗൽ ക്ലച്ചിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക
- ക്ലച്ച് സ്പ്രിങ്ങുകളുടെ സഹായമില്ലാതെ പ്രവർത്തിക്കുന്നു
- പ്രത്യേകമായി ഒരു ക്ലച്ച് പെടലിൻറെ ആവശ്യമില്ല
- ക്ലച്ചിൻറെ പ്രവർത്തനം എഞ്ചിൻറെ വേഗതയെ ആശ്രയിച്ചിരിക്കുന്നു
Aഎല്ലാം ശരി
Biii മാത്രം ശരി
Ci മാത്രം ശരി
Dഇവയൊന്നുമല്ല
