App Logo

No.1 PSC Learning App

1M+ Downloads
' ലസിതസ്മിതൻ ' - എന്നതിന്റെ ശരിയായ വിഗ്രഹവാക്യമേത് ?

Aലസിതമായ സ്മിതത്തോടു കൂടിയവൻ

Bലസിതവും സ്മിതവും

Cലസിതയുടെ സ്മിതൻ

Dലസിതനായ സ്മിതൻ

Answer:

A. ലസിതമായ സ്മിതത്തോടു കൂടിയവൻ


Related Questions:

താഴെ നൽകിയിരിക്കുന്നവയിൽ മാധ്യമ പുരുഷനുദാഹരണം ഏത്?
' പൊരുതിനേടി ' എന്നത് ഏത് വിനയെച്ച രൂപത്തിൽ പെടുന്നു ?
"നീൽ ദർപ്പൺ" എന്ന നാടകത്തിന്റെ രചയിതാവ്:
: തന്നിരിക്കുന്ന ചിഹ്നത്തിന്റെ പേരെന്ത്
കറുത്ത പശു പാൽ തരും - ഇതിൽ വിശേഷണം ഏത് ?