App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

Aപോസിറ്റീവ് വളർച്ചാ നിരക്ക് അർത്ഥ മാക്കുന്നത് - ജനസംഖ്യ വളരുന്നു.

Bനെഗറ്റീവ് വളർച്ചാ നിരക്ക് അർത്ഥമാക്കുന്നത് - ജനസംഖ്യ കുറയുന്നു.

Cസീറോ (Zero) വളർച്ചാ നിരക്ക് അർത്ഥ മാക്കുന്നത് - ജനസംഖ്യയിൽ മാറ്റമില്ല

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Read Explanation:

മേഘാലയിലെ ജനസംഖ്യാ വളർച്ചാ നിരക്ക് - 27.95%


Related Questions:

ഫലഭൂയിഷ്ഠമായ നദീതട സമതലങ്ങളിൽ രൂപപ്പെടാറുള്ള വാസസ്ഥലങ്ങൾ ഏതാണ് ?
താഴെപ്പറയുന്നവയിൽ ഏതാണ് സിവിൽ സർവീസിന്റെ പ്രവർത്തനമല്ലാത്തത് ?
ആരാധനാലയങ്ങൾ, കമ്പോളങ്ങൾ തുടങ്ങിയ സാംസ്‌കാരിക വിശേഷതകൾ ജനങ്ങളെ പരസ്പരം കൂട്ടിയിണക്കുന്നത് ഏതിനം വാസസ്ഥലങ്ങളിലാണ് ?
നിയമപരമായ അധികാരത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിക്കോ അധികാരിക്കോ നിയമപരമായി അധികാരപ്പെടുത്തിയ കാര്യങ്ങൾ മാത്രമേ ചെയ്യാൻ സാധിക്കൂ എന്ന് പരാമർശിക്കുന്ന സിദ്ധാന്തം

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ചില സന്ദർഭങ്ങളിൽ നിയമ നിർമാണ സഭ നിയമം നിർമ്മിക്കുകയും എന്നാൽ വ്യക്തികളെയോ, സ്ഥാപനങ്ങളെയോ, ചരക്കുകളെയോ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനുള്ള അധികാരം സർക്കാരിന് നൽകുകയും ചെയ്യുന്നു.
  2. ചില നിയമങ്ങൾ ചില വ്യക്തികളെയോ, സ്ഥാപനങ്ങളെയോ, ചരക്കുകളെയോ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുന്നതിന് സർക്കാരിനെ അധികാരപ്പെടുത്തുന്നു.
  3. അത്തരം അധികാര കൈമാറ്റത്തിന് സാധുതയുണ്ട്.