താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക :
Aനേറ്റാലിറ്റി എന്നത് മരണനിരക്കിനെ സംബന്ധിച്ചതാണ്
Bഅലോപാറ്റിക് സ്പീഷിയേഷന് കാരണം റിപാടക്ടീവ് ഐസൊലേഷൻ ആണ്
Cഡാർവിൻ ഫിഞ്ച്കൾ അഡാപ്റ്റീവ് റേഡിയേഷന് ഉദാഹരണമാണ്
Dഇൻഡസ്ട്രിയൽ മെലാനിസം പ്രകൃതി നിർദ്ധാരണത്തിന് ഉദാഹരണമല്ല