App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ സദിശ അളവുകൾ ഏതെല്ലാം?

Aവിസ്തീർണ്ണം

Bവേഗത

Cതാപനില

Dത്വരണം

Answer:

D. ത്വരണം

Read Explanation:

  • വിസ്തീർണ്ണംസദിശ അളവുകൾ

    • ദിശയും വ്യാപ്തിയും (മാഗ്നിറ്റ്യൂഡ്) ഉള്ള ഭൗതിക അളവുകളെ സദിശ അളവുകൾ (Vector quantities) എന്ന് വിളിക്കുന്നു.

    • സദിശ അളവുകളുടെ ഉദാഹരണങ്ങൾ: -

      ത്വരണം, സ്ഥാനാന്തരം, പ്രവേഗം, ബലം, ടോർക്ക്, ആക്കം.


Related Questions:

ഒരു പ്രോജക്ടൈലിന് പരമാവധി റേഞ്ച് ലഭിക്കുവാൻ ഏത് കോണളവിൽ നിക്ഷേപിക്കണം?
ഒരു തരംഗത്തിന് അതിന്റെ മാധ്യമത്തിൽ നിന്ന് ഊർജ്ജം നഷ്ടപ്പെടുന്ന പ്രതിഭാസത്തെ എന്ത് പറയുന്നു?
ഒരു തന്മാത്രയ്ക്ക് വിവിധ ഓർഡറുകളായി C അക്ഷങ്ങൾ ഉണ്ടെങ്കിൽ, അവയിൽ ഏറ്റവും ഉയർന്ന ഓർഡറിന്റെ അക്ഷം എങ്ങനെ അറിയപ്പെടുന്നു?
The Coriolis force acts on a body due to the
ഏത് സാഹചര്യത്തിലാണ് ഒരു വസ്തുവിന്റെ ശരാശരി വേഗതയും ശരാശരി പ്രവേഗവും തുല്യമാകുന്നത്?