App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഹൈഡ്രജന്റെ ഐസോടോപ്പ് ഏത് ?

Aപ്രോട്ടിയം

Bഡ്യൂറ്റീരിയം

Cട്രിഷിയം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • പ്രോട്ടിയം, ഡ്യൂറ്റീരിയം, ട്രിഷിയം എന്നിവ ഹൈഡ്രജന്റെ ഐസോടോപ്പുകൾ ആണ്
  • ഇവയുടെ ആറ്റോമിക നമ്പർ തുല്യവും മാസ് നമ്പർ വ്യത്യസ്തവുമാണ്
  • ഇവ തമ്മിലുള്ള ന്യൂട്രോണുകളുടെ എണ്ണത്തിലുള്ള വ്യത്യാസമാണ് ഇതിനു കാരണം
  1. പ്രോട്ടിയം - 1H1
  2. ഡ്യൂറ്റീരിയം - 2H1
  3. ട്രിഷിയം - 3H1


Related Questions:

ആരാണ് ഓയിൽ ഡ്രോപ്പ് പരീക്ഷണം നടത്തിയത്?
കാഥോഡിൽ നിന്ന് പുറപ്പെടുന്ന രശ്മികളാണ് ----.
ഒരു ഇലക്ട്രോൺ മൂന്നാം ഭ്രമണപഥത്തിൽ നിന്ന് രണ്ടാം ഭ്രമണപഥത്തിലേക്ക് ചാടുമ്പോൾ, ഏത് ശ്രേണിയിലുള്ള സ്പെക്ട്രൽ ലൈനുകളാണ് ലഭിക്കുന്നത്?
ന്യൂട്രോൺ എന്ന പേര് നൽകിയത്
ആറ്റത്തിന്റെ സൗരയൂഥമാതൃക അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ് ?