ഫോസ്‌ഫറസിന്റെ ഏത് ഐസോടോപ്പാണ് സസ്യങ്ങളിലെ പദാർഥവിനിമയം തിരിച്ചറിയാനുള്ള ട്രെയ്സറായി (Tracer) ഉപയോഗിച്ചുവരുന്നത് ?Aഫോസ്ഫറസ്-34Bഫോസ്ഫറസ്-33Cഫോസ്ഫറസ്-32Dഫോസ്ഫറസ്-31Answer: D. ഫോസ്ഫറസ്-31 Read Explanation: ചില ഐസോടോപ്പുകളുടെ ഉപയോഗങ്ങൾ: ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യുറ്റീരിയം ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്നു. കാർബണിന്റെ ഐസോടോപ്പായ കാർബൺ-14 ഫോസിലുകളുടെയും ചരിത്രാതീതകാലത്തെ വസ്തുക്കളുടെയും കാലപ്പഴക്കം നിർണയിക്കാൻ ഉപയോഗിച്ചു വരുന്നു. ഫോസ്‌ഫറസിന്റെ ഐസോടോപ്പായ ഫോസ്ഫറസ്-31 സസ്യങ്ങളിലെ പദാർഥവിനിമയം തിരിച്ചറിയാനുള്ള ട്രെയ്സറായി (Tracer) ഉപയോഗിച്ചുവരുന്നു. അയഡിൻ - 131, കൊബാൾട്ട് -60 മുതലായവ വൈദ്യശാസ്ത്രരംഗത്ത് കാൻസർ, ട്യൂമർ മുതലായ രോഗങ്ങളുടെ ചികിൽസയ്ക്കും രോഗനിർണയത്തിനും ഉപയോഗിച്ചുവരുന്നു. യുറേനിയം-235 ആണവനിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്നു. Read more in App