താഴെ നല്കിയിരിക്കുന്നവയിൽ ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം പരാതി നല്കാൻ അവകാശമുള്ളവരുമായി ബന്ധപെട്ടു തെറ്റായ പ്രസ്താവന ഏവ?
Aഒരു കൂട്ടം ഉപഭോക്താക്കൾക്ക് വേണ്ടി ഒരു വ്യക്തിക്ക് നൽകാം
Bമരണപെട്ടയാൾക്കു വേണ്ടി അനന്തരാവകാശിക്ക്
Cമൈനറായ ഉപഭോക്താവിന് വേണ്ടി രക്ഷിതാക്കൾക്ക്
Dമേൽ പറഞ്ഞവയെല്ലാം