ഉപഭോകൃത സംരക്ഷണ നിയമപ്രകാരം ജില്ലാ കമ്മീഷന്റെ അധികാരപരിധി എത്രയാണ് ?A10 കോടി രൂപ വരെB50 ലക്ഷം രൂപ വരെC1 കോടി രൂപ വരെD20 ലക്ഷം രൂപ വരെAnswer: B. 50 ലക്ഷം രൂപ വരെ Read Explanation: ഉപഭോകൃത സംരക്ഷണ നിയമപ്രകാരം ജില്ലാ കമ്മീഷന്റെ അധികാരപരിധി -50 ലക്ഷം രൂപ വരെ(നേരത്തെ ഒരു കോടി വരെ ആയിരുന്നു )ദേശീയ ഉപഭോക്ത തർക്കപരിഹാര കമ്മീഷൻ - ദേശീയ കമ്മീഷൻ രണ്ട് കോടി രൂപയ്ക്ക് മുകളിലുള്ള പരാതികൾ പരിഗണിക്കുന്നു സംസ്ഥാന പരിഹാര കമ്മീഷൻ - 50 ലക്ഷം രൂപ മുതൽ രണ്ട് കോടി രൂപ വരെയുള്ള പരാതികൾ പരിഗണിക്കുന്നു Read more in App