Challenger App

No.1 PSC Learning App

1M+ Downloads
താഴെ നൽകിയ എവിടെയാണ് സിയാലിന്റെ നേതൃത്വത്തിൽ സൗരോർജ്ജ പ്ലാന്റ് സ്ഥാപിതമായത് ?

Aകരിപ്പൂർ

Bപയ്യന്നൂർ

Cതിരുവനന്തപുരം

Dതൃശൂർ

Answer:

B. പയ്യന്നൂർ

Read Explanation:

12 മെഗാവാട്ട് ആണ് സ്ഥാപിതശേഷി. നെടുമ്പാശേരി വിമാനത്താവളത്തിലുള്ള 38 മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റാണിത്.


Related Questions:

സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിനായി ആരംഭിച്ച ക്യാമ്പയിൻ ?
കേരളത്തിലെ ആദ്യത്തെ റോഡ് ടണൽ ഏത് ജില്ലയിലാണ്?
തനത് ഭക്ഷണ വിഭവങ്ങൾ ന്യായവിലക്ക് ലഭ്യമാകുന്ന കുടുംബശ്രീയുടെ ബ്രാൻഡഡ് റസ്റ്റോറന്റ് ഏത് പേരിലാണ് അറിയപ്പെട്ടുന്നത് ?
മദ്യവിതരണത്തിനായി ബവ്റിജസ് കോർപറേഷൻ തയാറാക്കിയ മൊബൈൽ ഫോൺ അപ്ലിക്കേഷൻ ?
ഇന്ത്യയുടെ വെതർ വുമൺ എന്നറിയപ്പെടുന്നത് ?