താഴെ നൽകിയ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് ബോംബുകളുടെ പിതാവ് (FOAB) എന്നറിയപ്പെടുന്ന ബോംബ് ?
ABarrel bomb
BNeutron bomb
CNuclear bomb
DThermobaric Bomb
Answer:
D. Thermobaric Bomb
Read Explanation:
വളരെ ഉയർന്ന താപനിലയിൽ സ്ഫോടനം നടക്കുന്നു എന്നതാണ് തെർമോബാറിക് ബോംബുകളുടെ പ്രധാന സവിശേഷത.
ഇത്രയ്ക്കും ഉയർന്ന താപനില മൂലം ബോംബ് വിസ്ഫോടനം നടക്കുന്നതിന്റെ ചുറ്റിലുമുള്ള മനുഷ്യരുൾപ്പെടെ ജീവികളും മറ്റ് ജൈവ വസ്തുക്കളും ഞൊടിയിടയിൽ ബാഷ്പമായി പോകും.