വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ടൂറിസം വകുപ്പ് ആരംഭിച്ച പദ്ധതി ?
Aഗ്രീൻ മിഷൻ
Bഗ്രീൻ ഗ്രാസ്
Cഗ്രീൻ ടൂറിസം
Dഗ്രീൻ കേരളം
Answer:
B. ഗ്രീൻ ഗ്രാസ്
Read Explanation:
എറണാകുളം-മൂന്നാര്‍ പ്രദേശങ്ങളിലെ, പ്രത്യേകിച്ച് അടിമാലി പോലുള്ള വനമേഖലകളിലെ, മാലിന്യക്കൂമ്പാരങ്ങള്‍ നീക്കം ചെയ്യുന്നതിന് ആരംഭിച്ച പദ്ധതിയാണ് ഗ്രീന്‍ ഗ്രാസ്, പിന്നീട് വ്യാപിപ്പിച്ചു.