Challenger App

No.1 PSC Learning App

1M+ Downloads
താഴെ നൽകിയിട്ടുള്ളവയിൽ ഒരു സുഷിരവാദ്യം ഏതാണ് ?

Aഇലത്താളം

Bചേങ്ങില

Cമരപ്പാണി

Dകൊമ്പ്

Answer:

D. കൊമ്പ്

Read Explanation:

  • കേരളീയ വാദ്യോപകരണമായ കൊമ്പ് വെങ്കലത്തിൽ നിർമിച്ച വളഞ്ഞ കുഴൽ‌രൂപത്തിലുള്ള ഒരു സുഷിരവാദ്യമാണ്.
  • വായിൽ ചേർത്ത് പിടിക്കുന്ന ചെറുവിരൽ വണ്ണത്തിലുള്ള താഴത്തെ ഭാഗം, ക്രമേണ വ്യാസം കൂടി വരുന്ന മദ്ധ്യ ഭാഗം, വീണ്ടും വ്യാസം വർദ്ധിച്ച് തുറന്നിരിക്കുന്ന മുകൾ ഭാഗം എന്നിങ്ങനെ കൊമ്പിന് മൂന്ന് ഭാഗങ്ങളുണ്ട്.
  • പഞ്ചവാദ്യത്തിൽ കൊമ്പിനു പ്രധാന പങ്കുണ്ട്. ഇത് ഊതാൻ ശ്വാസനിയന്ത്രണവും നല്ല അഭ്യാസവും ആവശ്യമാണ്.

Related Questions:

കൂടിയാട്ടത്തിൻ്റെ കുലപതി എന്നറിയപ്പെടുന്നത് ?

'പല്ലാവൂർ ത്രയം' എന്നറിയപ്പെടുന്നത് ഇവരിൽ ആരൊക്കെയാണ് ?

1.പല്ലാവൂർ അപ്പുമാരാർ 

2.പല്ലാവൂർ മണിയൻ മാരാർ 

3.പല്ലാവൂർ കുഞ്ഞിക്കുട്ടൻ മാരാർ 

4.പല്ലാവൂർ കൃഷ്ണയ്യർ

അർദ്ധരാത്രി അവതരിപ്പിക്കുന്ന തുള്ളൽ ?
പെരുവനം കുട്ടൻമാരാർ ഏതു വാദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അമ്പലപ്പുഴ കോണകം എന്ന് വസ്ത്രം ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?