App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന ഏത് സ്ഥപനത്തിൻ്റെ ആസ്ഥാനമാണ് ഡൽഹി അല്ലാത്തത് ?

Aനാഷണൽ ഫിസിക്കൽ ലബോറട്ടറി

Bഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്

Cപ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ

Dനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ

Answer:

D. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ


Related Questions:

ലക്ഷദ്വീപിൽ ആകെ എത്ര ദ്വീപാണ് ഉള്ളത്?
ഐലൻഡ് ടൂറിസം ഫെസ്റ്റിവൽ ആഘോഷിക്കുന്നത് എവിടെ ?
എണ്ണയോ കൊഴുപ്പോ ഒരു ആൽക്കലിയുമായി പ്രവർത്തിച്ചുണ്ടാകുന്ന ലവണം :
' ലഡാക്കിൻ്റെ പൂന്തോട്ടം ' എന്നറിയപ്പെടുന്നത് ?
ഡൽഹിയുടെ മുഖ്യമന്ത്രിയായ മൂന്നാമത്തെ വനിത ?