Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന തീരുമാനങ്ങൾ കൈകൊണ്ട INC സമ്മേളനം ?

  • ഇന്ത്യൻ സ്വാതന്ത്യസമരത്തിൻ്റെ അന്തിമലക്ഷ്യം പൂർണസ്വരാജ് (സമ്പൂർണസ്വാതന്ത്യം) ആണെന്ന് ഈ സമ്മേളനം പ്രഖ്യാപിച്ചു.
  • ഗാന്ധിജിയുടെ നേതൃത്വത്തിൽ സിവിൽ നിയമ ലംഘനം ആരംഭി ക്കാൻ തീരുമാനിച്ചു

Aലാഹോർ സമ്മേളനം (1929)

Bകാക്കിനഡ സമ്മേളനം (1922)

Cകറാച്ചി സമ്മേളനം (1931)

Dകാണ്‍പൂര്‍ സമ്മേളനം(1925)

Answer:

A. ലാഹോർ സമ്മേളനം (1929)

Read Explanation:

ലാഹോർ സമ്മേളനം (1929)

  • ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വഴിത്തിരിവായിരുന്നു 1929 ൽ ലാഹോറിൽ വച്ച് നടന്ന INC സമ്മേളനം 
  • ജവഹർലാൽ നെഹ്റുവായിരുന്നു അധ്യക്ഷൻ 

പ്രസ്‌തുത സമ്മേളനത്തിൽ താഴെപ്പറയുന്ന തീരുമാനങ്ങൾ കൈക്കൊണ്ടു:

    • ഇന്ത്യൻ സ്വാതന്ത്യസമരത്തിൻ്റെ അന്തിമലക്ഷ്യം പൂർണസ്വരാജ് (സമ്പൂർണസ്വാതന്ത്യം) ആണെന്ന് ഈ സമ്മേളനം പ്രഖ്യാപിച്ചു.
    • ഗാന്ധിജിയുടെ നേതൃത്വത്തിൽ സിവിൽ നിയമ ലംഘനം ആരംഭി ക്കാൻ തീരുമാനിച്ചു.

  • ബ്രിട്ടീഷുകാരുടെ ജനവിരുദ്ധമായ സിവിൽ നിയമങ്ങളെ ലംഘിക്കുക എന്നതായിരുന്നു ഇതു കൊണ്ട് ഉദ്ദേശിച്ചത്.

Related Questions:

“ലാൽ, പാൽ, ബാൽ കൂട്ടുകെട്ട്" ഇന്ത്യൻ ദേശീയ സമരത്തിലെ ഏത് കാലഘട്ടത്തിൽ ഉൾപ്പെടുന്നു?
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ അവസാനത്തെ ബഹുജന സമരം ഏത്?
'ഗാന്ധി' എന്ന ചലച്ചിത്രം സംവിധാനം ചെയ്തത് ?
കേരളത്തിൽ ഉപ്പ് സത്യാഗ്രഹം നടന്നത് എവിടെ ?
നിസ്സഹരണ സമരത്തിൻ്റെ സവിശേഷതകളിൽ പെടാത്തത് ഏത് ?