Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ അമോഘവർഷനെ പറ്റി ശരിയായത് ഏതാണ് ? 

  1. ജൈന പണ്ഡിതനായിരുന്ന ജീനസേനൻ അമോഘവർഷന്റെ ഉപദേശകനായിരുന്നു 
  2. പട്ടടക്കൽ ജയിൻ നാരായണ ക്ഷേത്രം പണികഴിപ്പിച്ചത് അമോഘവർഷന്റെ കാലഘട്ടത്തിലായിരുന്നു 
  3. അമോഘവർഷൻ കന്നടയിൽ രചിച്ച കൃതിയാണ് - രത്നമാലിക 

A1 , 2 ശരി

B2 , 3 ശരി

C1 , 3 ശരി

Dഇവയെല്ലാം ശരി

Answer:

A. 1 , 2 ശരി

Read Explanation:

അമോഘവർഷൻ കന്നടയിൽ രചിച്ച കൃതിയാണ് - കവിരാജമാർഗം അമോഘവർഷൻ സംസ്‌കൃതത്തിൽ രചിച്ച കൃതിയാണ് - രത്നമാലിക


Related Questions:

തൊമര രാജാക്കന്മാരുടെ ശേഷം ദില്ലിയിൽ ഭരണത്തിൽ വന്ന രാജവംശം?
Which university was founded by Dharmapala?
What was Qutb ud-din Aibak’s position in Muhammad Ghori’s army?
Who was Iltutmish originally a slave of?
Which kingdom had matriarchy in South India?