Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ ഏത് /ഏവ ആണ് പോക്സോ (POCSO)യേക്കുറിച്ച് ശരിയായിട്ടുള്ളത്. ?

  1. ലൈംഗിക പീഡന കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക നിയമം.
  2. POCSO ക്ക് ലിംഗഭേദമില്ല,നിഷ്‌പക്ഷമാണ്.
  3. കേസുകളുടെ ഇൻക്യാമറ ട്രയൽ

A1 ഉം 2 ഉം മാത്രം

B1 ഉം 3 ഉം മാത്രം

C2 ഉം 3 ഉം മാത്രം

Dമുകളിൽ പറഞ്ഞവ എല്ലാം (1,2,3)

Answer:

D. മുകളിൽ പറഞ്ഞവ എല്ലാം (1,2,3)

Read Explanation:

.പോക്സോ (pocso) നിയമം നിലവിൽ വന്നത് :നവംബർ 14, 2012


Related Questions:

താഴെ പറയുന്നതിൽ ഡ്രൈഡേയിൽ ഉൾപ്പെടാത്തത് ഏതാണ് ?
2003-ലെ സെൻട്രൽ വിജിലൻസ്കമ്മീഷൻ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഏത് വ്യവസ്ഥയിലാണ് സെൻട്രൽ വിജിലൻസ് കമ്മീഷന് അന്വേഷണ കാലാവധി നീട്ടാൻ കഴിയുക ?
പ്രോജക്റ്റ് ഗ്രേറ്റ് ഇന്ത്യൻ ബാസ്റ്റാർഡ് (Project Great Indian Bustard) നിലവിൽ വന്ന വർഷം
POCSO നിയമം അനുസരിച്ച്, കുട്ടികൾക്ക് സൈബർ അക്രമത്തിൽ നിന്ന് സംരക്ഷണം നൽകുന്ന വകുപ്പുകൾ ഏതാണ്?
സംസ്ഥാനതലത്തിൽ പൊതു പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള അഴിമതി കേസുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം ?