താഴെ പറയുന്ന പ്രസ്താവനകൾ ഏത് ഭരണാധികാരിയെ കുറിച്ചാണ് ?
- സാഹിത്യാഭിരുചി ഏറ്റവും കൂടുതലുണ്ടായിരുന്ന മുഗൾ ചക്രവർത്തി
- ആത്മകഥ രചിക്കുകയും ഇപ്പോളുള്ള ഇന്ത്യക്ക് വെളിയിൽ അന്ത്യനിദ്ര കൊള്ളുകയും ചെയ്യുന്ന മുഗൾ ചക്രവത്തി
- 1527 ലെ ഖന്വ യുദ്ധത്തിൽ സംഗ റാണയെ പരാജയപ്പെടുത്തി
- ഇദ്ദേഹത്തിന്റെ കാലത്താണ് അയോധ്യയിലെ ബാബറി മസ്‌ജിദ് നിർമ്മിക്കപ്പെട്ടത്
Aബാബർ
Bഹുമയൂൺ
Cഷാജഹാൻ
Dജഹാംഗീർ
