അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് രോഗത്തിന്റെ രോഗകാരി ഏത് ?
Aഎന്റമീബ ഹിസ്റ്റോളിറ്റിക്ക
Bനെഗ്ളേറിയ ഫൗലേറി
Cന്യൂമോകോക്കസ്
Dമൈക്കോബാക്ടീരിയം
Aഎന്റമീബ ഹിസ്റ്റോളിറ്റിക്ക
Bനെഗ്ളേറിയ ഫൗലേറി
Cന്യൂമോകോക്കസ്
Dമൈക്കോബാക്ടീരിയം
Related Questions:
താഴെ പറയുന്നവയിൽ ഏതാണ് ശെരിയായി ചേരുംപടി ചേർത്തത് ?
1 . ടൈപ്പ് 1 പ്രമേഹം - സെല്ലുകൾ ഇൻസുലിനോട് സംവേദന ക്ഷമതയില്ലാത്ത ഒരു ജീവിത ശൈലി രോഗം
2 . SARS - ഒരു വൈറൽ ശ്വാസകോശ രോഗം
3 . മൾട്ടിപ്പിൾ സ്ക്ലിറോസിസ് -അസ്ഥികൂട വ്യവസ്ഥയെ ബാധിക്കുന്ന വിറ്റാമിൻ കുറവുള്ള രോഗം