Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന വാഹനങ്ങളിൽ പെർമിറ്റ് ആവശ്യമുള്ളത്

Aആംബുലൻസ് (C)

Bഫയർ ഫോഴ്സ് വാഹനം

Cപോലീസ് വാഹനം

Dസ്കൂൾ ബസ്

Answer:

D. സ്കൂൾ ബസ്

Read Explanation:

പ്രൈവറ്റ് സർവീസ് വാഹന പെർമിറ്റ്    കുറഞ്ഞ വരുമാനമുള്ള ആളുകൾക്ക്, കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ഒരു പദ്ധതിയാണ്, അവരുടെ മോട്ടോർ കാറുകളോ, മോട്ടോർ സൈക്കിളോ വാടകയ്‌ക്ക് കൊടുക്കുന്നതിലൂടെ സമ്പാദിക്കാം എന്നത്. ഇതിനായി നല്കുന്ന പെർമിറ്റാണ് പ്രൈവറ്റ് വാഹന പെർമിറ്റ്.  വാഹന ഉടമയ്ക്ക് ആവശ്യത്തിനായി, വാടകയ്ക്ക്, ഒരു ഡ്രൈവറെ നിയമിക്കുകയോ, വാഹനം സ്വയം ഓടിക്കുകയോ ചെയ്യാവുന്നതാണ്.


Related Questions:

പെട്രോൾ , ഡീസൽ എന്നിവ വേർതിരിച്ചെടുക്കുന്ന പ്രവർത്തനത്തെ പറയുന്ന പേരെന്ത്?
Which of the following is not a part of differential assembly?
പവർ സ്റ്റിയറിങ്ങിൽ ഉപയോഗിക്കുന്ന ഫ്ലൂയിഡ് :
താഴെ തന്നിരിക്കുന്നവയിൽ "എക്‌സ്ഹോസ്റ്റ് വാൽവ്" നിർമ്മിക്കുവാൻ ഉപയോഗിച്ചിരിക്കുന്ന വസ്തു ഏത് ?
ഹസാർഡ് ലൈറ്റ് ഉപയോഗിക്കേണ്ടത് ഏതു സമയത്താണ് ?