Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന വെല്ലുവിളികളിൽ ഏതാണ് സമുദ്രപഠനം അഭിമുഖീകരിക്കാൻ സഹായിക്കുന്നത്?

Aജനസംഖ്യാ വർധന

Bസമുദ്രമലിനീകരണം

Cഭൂകമ്പ നിരീക്ഷണം

Dകാർഷിക ഉല്പാദനം

Answer:

B. സമുദ്രമലിനീകരണം

Read Explanation:

  • സമുദ്രജലത്തിന്റെ സങ്കീർണ്ണമായ ചലനാത്മകത തിരിച്ചറിയുന്നതിന് സമുദ്രപഠനം സഹായിക്കുന്നു.

  • കൂടാതെ കാലാവ സ്ഥാവ്യതിയാനം, സമുദ്ര മലിനീകരണം, ജൈവ വൈവിധ്യശോഷണം തുടങ്ങിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സമുദ്രപഠനം ഉപകരിക്കുന്നു.


Related Questions:

സമുദ്രജലത്തിന്റെ സങ്കീർണ്ണമായ ചലനാത്മകത തിരിച്ചറിയാൻ സഹായിക്കുന്ന ശാസ്ത്രശാഖ ഏത്?
സമുദ്രജലനിരപ്പ് നിശ്ചിത ഇടവേളകളിൽ ഉയരുകയും താഴുകയും ചെയ്യുന്ന പ്രതിഭാസം ഏതാണ്?
വായുവിലെ ജലബാഷ്പം തണുത്ത് ജലമായി മാറുന്ന പ്രക്രിയയെ എന്താണ് വിളിക്കുന്നത്?
ജലമണ്ഡലത്തിൽ ജലം ബാഷ്പീകരണം, ഘനീകരണം, വർഷണം തുടങ്ങിയ പ്രക്രിയകളിലൂടെ ചാക്രികമായി ചലിച്ചു കൊണ്ടേയിരിക്കുന്നതാണ്:
ഭൗമോപരിതലത്തിന്റെ ഏകദേശം എത്ര ഭാഗമാണ് പസഫിക് സമുദ്രത്താൽ ആവരണം ചെയ്യുന്നത്?