App Logo

No.1 PSC Learning App

1M+ Downloads
  1. ഇന്ത്യയുടെ 14 -ാ മത് രാഷ്ട്രപതി 
  2. മുൻ ബിഹാർ ഗവർണർ 
  3. കാൺപൂരിൽ നിന്നുള്ള ദളിത് നേതാവ് 

ഏത് ഇന്ത്യൻ രാഷ്‌ട്രപതിയെക്കുറിച്ചാണ് പറയുന്നത് ? 

Aപ്രണവ് മുഖർജി

Bരാം നാഥ് കോവിന്ദ്

Cശങ്കർ ദയാൽ ശർമ്മ

Dരാമസ്വാമി വെങ്കിട്ടരാമൻ

Answer:

B. രാം നാഥ് കോവിന്ദ്

Read Explanation:

• രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായിരുന്ന കാലയളവ് - 2017 മുതൽ 2022 വരെ • ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിനെക്കുറിച്ച് പഠിക്കാൻ വേണ്ടി നിയോഗിച്ച കമ്മീഷന്റെ ചെയർമാൻ - രാംനാഥ് കോവിന്ദ്


Related Questions:

താഴെ പറയുന്നതിൽ സംസ്ഥാന സർവ്വീസിന് ഉദാഹരണം ഏതാണ് ?
പാർലമെന്റ് അംഗമല്ലാത്ത ഒരാൾ മന്ത്രിയോ പ്രധാനമന്ത്രിയോ ആകുകയാണെങ്കിൽ എത്ര മാസത്തിനുള്ളിൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കണം ?
രാഷ്ട്രപതിയെയും പാർലമെന്റിനെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ് ?
രാഷ്ട്രപതിയുടെ ചുമതലകൾ നിർവഹിക്കുന്ന ഉപരാഷ്ടപതിക്ക് പരമാവധി എത്ര നാളുവരെ ഈ പദവി വഹിക്കാൻ കഴിയും ?
മന്ത്രിമാരുടെ എണ്ണം ലോകസഭയുടെ ആകെ അംഗസംഖ്യയുടെ പതിനഞ്ച്‌ ശതമാനത്തിൽ കവിയരുത് എന്ന് വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ഏതാണ് ?