App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഏതാണ് ദശപുഷ്പം ?

Aറോസ്

Bതുളസി

Cകറുക

Dമുല്ല

Answer:

C. കറുക

Read Explanation:

ദശപുഷ്പങ്ങൾ തഴെപ്പറയുന്നവയാണ് : 1. വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി), 2. കറുക, 3. മുയൽ ചെവിയൻ, (ഒരിചെവിയൻ), 4. തിരുതാളി, 5. ചെറുള, 6. നിലപ്പന(നെൽപാത), 7. കയ്യോന്നി(കൈതോന്നി, കയ്യുണ്ണി ), 8. പൂവാംകുറുന്തൽ (പൂവാംകുറുന്നില), 9. മുക്കുറ്റി, 10. ഉഴിഞ്ഞ


Related Questions:

കേരള കൃഷി വകുപ്പിന്റെ സേവനങ്ങൾ ടെക്നോളജിയുടെ സഹായത്തോടെ കർഷകർക്ക് എത്തിക്കാനായി ആവിഷ്ക്കരിച്ച പദ്ധതിയായ ' AIMS ' ന്റെ പൂർണ്ണരൂപം ?
കേരളത്തിൽ കർഷകദിനമായി ആചരിക്കുന്ന ദിവസം ഏതാണ് ?
കേരളത്തിലെ കാർഷിക സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കേരള കൃഷിവകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്പ് ?
ഗ്രേജയിന്റ്, വൈറ്റ് ജയിന്റ് എന്നിവ ഏത് ജീവിയുടെ സങ്കരയിനങ്ങൾ ആണ് ?
Miracle rice is :