Challenger App

No.1 PSC Learning App

1M+ Downloads
ഒരു ബാറ്ററിയിലെ ഫില്ലർ ക്യാപ്പ് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന വസ്തു ഏത് ?

Aപ്ലാസ്റ്റിക്

Bഎബണൈറ്റ്

Cപോറസ് റബ്ബർ

Dഗ്ലാസ്

Answer:

A. പ്ലാസ്റ്റിക്

Read Explanation:

• ഒരു ബാറ്ററിയിലെ ഇലക്ട്രോലൈറ്റ് നിറച്ച ഫില്ലർ ഹോൾസ് അടയ്ക്കുന്നതിന് വേണ്ടിയാണ് ഫില്ലർ ക്യാപ്പ് ഉപയോഗിക്കുന്നത്


Related Questions:

ഒരു ലെഡ് ആസിഡ് ബാറ്ററിയുടെ സെപ്പറേറ്റർ നിർമ്മിക്കുന്നത് ഏത് വസ്തു ഉപയോഗിച്ചാണ് ?
കോസ്റ്റിങ് എന്നാൽ
ആഗോള വ്യാപകമായി വാഹനങ്ങളിൽ ഉപയോഗത്തിൽ ഇരിക്കുന്ന ബ്രേക്ക്

താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?

എൻജിൻ സ്റ്റാർട്ട് ആയി കഴിഞ്ഞാൽ എൻജിൻറെ ഊഷ്മാവ് വളരെ വേഗത്തിൽ അതിൻറെ പ്രവർത്തന ഊഷ്മാവിൽ എത്താൻ സഹായിക്കുന്ന കൂളിങ് സിസ്റ്റത്തിലെ ഉപകരണം ഏത് ?