താഴെ പറയുന്നതിൽ ഖാരീഫ് വിള ഏതാണ് ?Aഗോതമ്പ്Bനെല്ല്Cപഴവർഗങ്ങൾDകടുക്Answer: B. നെല്ല് Read Explanation: ഖാരീഫ് വിളകൾ വിളയിറക്കൽ കാലം - ജൂൺ മാസം ( മൺസൂണിന്റെ ആരംഭം )വിളവെടുപ്പുകാലം - നവംബർ ആദ്യവാരം ( മൺസൂണിന്റെ അവസാനം )പ്രധാന വിളകൾ - നെല്ല് , ചോളം , പരുത്തി , തിനവിളകൾ , ചണം , കരിമ്പ് , നിലക്കടല Read more in App