താഴെ പറയുന്നതിൽ ടൈറ്റാനിയം ഡൈ ഓക്‌സൈഡിന്റെ ഉൽപാദനത്തിൽ ആവശ്യമായ അസംസ്‌കൃത വസ്തു ഏതാണ് ?Aഇൽമനൈറ്റ്Bമോണോസൈറ്റ്CതോറിയംDനിയോഡിമിയംAnswer: A. ഇൽമനൈറ്റ് Read Explanation: ടൈറ്റാനിയം ഡയോക്സൈഡിന്റെ ഉല്പ്പാദനത്തിലെ പ്രധാന അസംസ്കൃത വസ്തു - ഇൽമനൈറ്റ് കേരളത്തിലെ തീര പ്രദേശങ്ങളിൽ കാണപ്പെടുന്ന ധാതുക്കൾ - ഇൽമനൈറ്റ് , മോണോസൈറ്റ് , സിർക്കോൺ , റൂടൈൽ നിയോഡിമിയം ലോഹം ഉല്പ്പാദിപ്പിക്കുവാനുള്ള അസംസ്കൃത വസ്തു - മോണോസൈറ്റ് ഉരകല്ലുകൾ നിർമ്മിക്കാനാവശ്യമായ സീറിയം ലോഹത്തിന്റെ ധാതു - മോണോസൈറ്റ് ബ്രീഡർ ന്യൂക്ലിയർ റിയാക്റ്ററുകളിൽ ഉപയോഗിക്കുന്ന തോറിയം ലഭിക്കുന്നത് മോണോസൈറ്റിൽ നിന്നാണ് Read more in App