App Logo

No.1 PSC Learning App

1M+ Downloads
മധ്യശിലാ യുഗത്തെ സംബന്ധിച്ച തെളിവുകൾ ലഭിച്ച ' ബാഗൊർ ' ഏതു സംസ്ഥാനത്താണ് ?

Aമധ്യപ്രദേശ്

Bരാജസ്ഥാൻ

Cകർണാടകം

Dഉത്തർപ്രദേശ്

Answer:

B. രാജസ്ഥാൻ


Related Questions:

' മനുഷ്യൻ സ്വയം നിർമിക്കുന്നു ' എന്ന പുസ്തകം രചിച്ചത് :
പ്രാചീനശിലായുഗ കേന്ദ്രം ആയ ' ഭീംബേഡ്ക ' ഗുഹകൾ ഏതു സംസ്ഥാനത്താണ് ?
പ്രാചീന ശിലായുഗ കേന്ദ്രമായ ' ഹൻസ്ഗി ' ഏത് സംസ്ഥാനത്താണ് ?
പനമരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് ?
പ്രാചീനശിലായുഗ കേന്ദ്രമായ 'നാഗാർജുനകൊണ്ട' ഏതു സംസ്ഥാനത്താണ് ?