താഴെ പറയുന്നതിൽ ബാക്ടീരിയ കാരണം ഉണ്ടാകുന്ന രോഗം ഏതാണ് ?AപോളിയോBവസൂരിCമീസിൽസ്Dട്രക്കോമAnswer: D. ട്രക്കോമ Read Explanation: കണ്ണിലുണ്ടാകുന്ന ബാക്ടീരിയൽ അണുബാധയാണ് ട്രക്കോമ ക്ലമീഡിയ ട്രാക്കോമാറ്റിസ് എന്ന ബാക്ടീരിയയാണ് രോഗകാരി. ഈ അണുബാധ കൺ പോളകളുടെ ആന്തരിക ഉപരിതലം പരുക്കനാക്കി തീർക്കുന്നു ഇത് കണ്ണുകളിൽ വേദനയ്ക്കും, കോർണിയയുടെയോ തകരാറിനോ, ചികിൽസ ലഭിക്കാത്തപക്ഷം അന്ധതയ്ക്കും ഇടയാക്കിയേക്കാം Read more in App