താഴെ പറയുന്നതിൽ ജലത്തിലൂടെ പകരാത്ത രോഗമേത് ?Aഎലിപ്പനിBടൈഫോയ്ഡ്Cമഞ്ഞപ്പിത്തംDചിക്കൻപോക്സ്Answer: D. ചിക്കൻപോക്സ് Read Explanation: ജലത്തിലൂടെ പകരുന്ന രോഗങ്ങൾ - എലിപ്പനി ,കോളറ ,ടൈഫോയിഡ് ,മഞ്ഞപ്പിത്തം ചിക്കൻപോക്സ് ഒരു വൈറസ് രോഗമാണ് ചിക്കൻപോക്സ് പകരുന്നത് വായുവിലൂടെയാണ് വായുവിലൂടെ പകരുന്ന മറ്റ് രോഗങ്ങൾ ജലദോഷം വസൂരി മുണ്ടിനീര് ന്യൂമോണിയ വില്ലൻചുമ മീസിൽസ് ക്ഷയം സാർസ് Read more in App