App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഭൂകമ്പ സമയത് ഉണ്ടാകാത്ത തരംഗം ഏതാണ് ?

AT തരംഗം

Bപ്രാഥമിക തരംഗം

Cദ്വിദിയ തരംഗം

Dപ്രതല തരംഗം

Answer:

A. T തരംഗം

Read Explanation:

ഭൂകമ്പ തരംഗങ്ങൾ:

ഭൂകമ്പവേളയിൽ മൂന്നു തരം തരംഗങ്ങളാണ് ഫോക്കസിൽ നിന്നു പുറപ്പെടുന്നത്.

  1. പ്രാഥമിക തരംഗങ്ങൾ (Primary waves)
  2. ദ്വിതീയ തരംഗങ്ങൾ (Secondary waves)
  3. പ്രതല തരംഗങ്ങൾ (Surface waves)


Note:

  • പ്രതലതരംഗങ്ങളാണ് ഏറ്റവും വിനാശകാരിയായത്.
  • ഭൂകമ്പതരംഗങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണമാണ് സീസ്മോഗ്രാഫ്.
  • ഭൂകമ്പ സമയത്ത് പുറപ്പെടുന്ന ഊർജത്തിന്റെ തീവ്രത അളന്നു തിട്ടപ്പെടുത്തുന്ന തോതാണ് റിക്ടർ സ്കെയിൽ (Richter scale).

Related Questions:

വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ച വർഷം?
സംയോജകസീമകളിൽ ശിലാമണ്ഡല ഫലകങ്ങളുടെ സമ്മർദ്ദ ഫലമായി ശിലാപാളിക്ക് വലനം സംഭവിക്കാറുണ്ട് . ഇത് മൂലം രൂപം കൊള്ളുന്ന പർവ്വതനിരകളാണ് :
ലോകത്തിലെ അഗ്നിപർവ്വതങ്ങളിൽ 80% വും കാണപ്പെടുന്നത് ഏതു സമുദ്രത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ ആണ് ?
താഴെ പറയുന്നതിൽ മടക്കു പർവതം അല്ലാത്തത് ഏത് ?
പ്രഭവകേന്ദ്രത്തിനു മുകളിൽ സ്ഥിതി ചെയുന്ന ഭൗമോപരിതല കേന്ദ്രം ആണ്