Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ഭൂവൽക്കത്തിൽ സൾഫർ കാണപ്പെടുന്ന സംയോജിതാവസ്ഥകൾ ഏതെല്ലാം ?

  1. ഗലീന
  2. ബറൈറ്റ്
  3. സിങ്ക് ബ്ലെൻഡ്
  4. ജിപ്സം

    Ai, iv എന്നിവ

    Bഇവയൊന്നുമല്ല

    Ci മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    • സൾഫർ ഉൾപ്പെടുന്ന ഗ്രൂപ്പ് - 16 
    • അറ്റോമിക നമ്പർ - 16 
    • ഗന്ധകം എന്നറിയപ്പെടുന്നു 
    • റേഡിയോ ആക്ടീവ് ഐസോടോപ്പുകളിലാത്ത മൂലകം 

    ഭൂവൽക്കത്തിൽ സൾഫർ കാണപ്പെടുന്ന സംയോജിതാവസ്ഥകൾ

    • ഗലീന 
    • ബറൈറ്റ് 
    • സിങ്ക് ബ്ലെൻഡ് 
    • ജിപ്സം 
    • എപ്സം സോൾട്ട് 
    • കോപ്പർ പൈറൈറ്റ്സ് 

    Related Questions:

    താഴെക്കൊടുത്തിരിക്കുന്നതിൽ ഏതു കോംപ്ലെക്സിനാണ് സ്ക്വയർ സ്ട്രക്ച്ചർ ഉള്ളത്?
    ആധുനിക ആവർത്തന പട്ടികയിലെ ആറ്റോമിക നമ്പർ ഏറ്റവും കൂടിയ മൂലകത്തിന്റെ പേര് എന്ത് ?
    മിനറൽ ആസിഡിൽ നിന്നും ഹൈഡ്രജൻ വാതകത്തെ സ്വതന്ത്രമാക്കാൻ സാധിക്കാത്ത ലോഹം ഏതു?
    സ്റ്റെയിൻലസ് സ്റ്റീൽ നിർമ്മിക്കുവാൻ ഇരുമ്പിൽ ചേർക്കുന്ന ലോഹം
    "റീഗൽ വാട്ടർ" എന്നറിയപ്പെടുന്നത് താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ?