App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?

Aനാഗാലാൻഡ്

Bസിക്കിം

Cഹിമാചൽ പ്രദേശ്

Dഉത്തരാഖണ്ഡ്

Answer:

A. നാഗാലാൻഡ്


Related Questions:

ഇന്ത്യ ഏതു രാജ്യത്തിനാണ് "തീൻ ബിഗ" ഇടനാഴി 999 വർഷത്തേക്ക് പാട്ടത്തിനു നൽകിയത് ?
' താഷ്‌കന്റ് കരാർ ' ഒപ്പിടുന്നതിന് മധ്യസ്ഥത വഹിച്ച രാജ്യം ഏത് ?
സിക്കിമിനെ ടിബറ്റിലെ ലാസയുമായി ബന്ധിപ്പിക്കുന്ന ചുരം ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയേക്കാൾ വിസ്തൃതിയുള്ള രാജ്യമേത്?
ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം ഏതാണ് ?