App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ലോക്പാലിൻ്റെ മുദ്രാവാക്യം ഏതാണ് ?

Aസത്യം ശിവം സുന്ദരം

Bസേവാ പരമോ ധർമ്മ

Cമഗൃധ: കശ്യസ്വിദ്ധനം

Dയോഗക്ഷേമം വഹാമ്യഹം

Answer:

C. മഗൃധ: കശ്യസ്വിദ്ധനം


Related Questions:

ആക്രമണായുധങ്ങൾ പിടിചെടുക്കാനുള്ള അധികാരത്തെ കുറിച്ച് പറയുന്ന സെക്ഷൻ?
ഇന്ത്യയിൽ ഇൻഫർമേഷൻ ടെക്നോളജി നിയമം നിലവിൽ വന്ന വർഷം.
പുകയില രഹിത നിയമങ്ങൾ ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന വർഷം ?
ഗാർഹിക പീഡന നിരോധന നിയമം, 2005 പ്രകാരം താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത് ?
വിമുക്തി മിഷന്റെ ബ്രാൻഡ് അംബാസിഡർ ആരാണ് ?