Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവ ഏതു നിയമത്തിന്റെ പ്രധാന സവിശേഷതകളാണ്

1) പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്ന നിയമാണിത്.

ii) ആക്ട് പ്രകാരം പ്രതികൾക്ക് മുൻകൂർ ജാര്യത്തിന് വ്യാസ്ഥയില്ല.

iii) കൂടാതെ, മുതിർന്ന പോലിസ് ഉദ്യേഗസ്ഥരിൽ നിന്ന് മുൻകൂർ അനുമതി വാങ്ങാതെ പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള അവകാശം അന്വേഷണ ഉദ്യോഗസ്ഥന് നൽകുന്നു.

A2018-പട്ടിക ജാതി പട്ടിക വർഗ അതിക്രമങ്ങൾ തടയൽഭേതഗതി നിയമം

B1989-ലെ പട്ടികജാതി-പട്ടിക വർഗ (അതിക്രമങ്ങൾ തടയൽ) നിയമം

C1860-ലെ ഇന്ത്യൻ ശിക്ഷാ നിയമം

D1955-പൗരാവകാശ സംരക്ഷണ നിയമം

Answer:

A. 2018-പട്ടിക ജാതി പട്ടിക വർഗ അതിക്രമങ്ങൾ തടയൽഭേതഗതി നിയമം

Read Explanation:

പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്ന നിയമാണിത്. ii) ആക്ട് പ്രകാരം പ്രതികൾക്ക് മുൻകൂർ ജാര്യത്തിന് വ്യാസ്ഥയില്ല. iii) കൂടാതെ, മുതിർന്ന പോലിസ് ഉദ്യേഗസ്ഥരിൽ നിന്ന് മുൻകൂർ അനുമതി വാങ്ങാതെ പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള അവകാശം അന്വേഷണ ഉദ്യോഗസ്ഥന് നൽകുന്നു.-2018-പട്ടിക ജാതി പട്ടിക വർഗ അതിക്രമങ്ങൾ തടയൽഭേതഗതി നിയമം


Related Questions:

ഇന്ത്യൻ ശിക്ഷാനിയമത്തിൽ ബലാൽസംഗത്തിന്റെ ശിക്ഷ ഏത് വകുപ്പിലാണ് പറയുന്നത് ?
തീവ്രവാദ പ്രവർത്തനത്തെ കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
കുറ്റസമ്മതം നടത്തുന്നതിനോ സ്വത്ത് തിരിച്ചു നൽകാൻ നിർബന്ധിക്കുന്നതിനോ വേണ്ടി ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
BNS ന്റെ ആദ്യ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത് എന്ന് ?

BNS സെക്ഷൻ 189 പ്രകാരം സംഘം ചേരുന്നതിന്റെ ഉദ്ദേശങ്ങൾ ഏതെല്ലാം ?

  1. നിയമാനുസൃത കടമ നിർവഹിക്കുന്ന ഒരു പൊതു സേവകനെ ഭയപ്പെടുത്തുന്നതിനോ ക്രിമിനൽ ബലം പ്രയോഗിക്കുന്നതിനോ ഭീഷണിപ്പെടുത്തുന്നതിനോ വേണ്ടി
  2. നിയമ നിർവഹണത്തെ തടയുന്നതിന്
  3. ദേഹോപദ്രവമോ ക്രിമിനൽ അതിക്രമമോ ചെയ്യുന്നതിന്
  4. ഒരു വ്യക്തിയുടെ വസ്തു കൈവശം വയ്ക്കുന്നതിനോ, വഴിയുടെ അവകാശം തടയുന്നതിനോ