Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ 1857 -ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ കാരണങ്ങളിൽ പെടാത്തത് ഏത് ?

Aദത്തവകാശ നിരോധന നയം

Bനാനാസാഹിബിന് പെൻഷൻ നിഷേധിച്ചത്

Cറൗലറ്റ് നിയമം

Dഅമിതമായ നികുതി ചുമത്തൽ

Answer:

C. റൗലറ്റ് നിയമം


Related Questions:

കോൺഗ്രസ് അധ്യക്ഷനായ ആദ്യ തെക്കേ ഇന്ത്യക്കാരൻ ആര് ?
രണ്ടു പ്രാവശ്യം കോൺഗ്രസ്സ് പ്രസിഡണ്ടായ ഏക വിദേശി ആര് ?
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യൻ വനിത ആര് ?

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ബ്രിട്ടീഷ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?  

  1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ബ്രിട്ടീഷ് കമ്മിറ്റി ലണ്ടനിൽ പ്രവർത്തനം ആരംഭിച്ച വർഷം - 1889 
  2. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ബ്രിട്ടീഷ് കമ്മിറ്റിയുടെ ആദ്യ ചെയർമാൻ - ജോർജ് യൂൾ  
  3. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ബ്രിട്ടീഷ് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി - വില്യം ദിഗ്ബി  
  4. കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രസിദ്ധീകരണം - ഇന്ത്യ 
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കുന്നതിനു മുമ്പ് എ ഒ ഹ്യൂം സ്ഥാപിച്ച സംഘടന ഏതാണ് ?