Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ BNS സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സെക്ഷൻ 312 - മാരകായുധം ധരിച്ചിട്ടുള്ളപ്പോൾ കവർച്ചയോ കൂട്ടായ്മ കവർച്ചയോ നടത്തുവാൻ ശ്രമിക്കുന്നത്.
  2. സെക്ഷൻ 313 - മോഷണമോ കവർച്ചയോ പതിവായി നടത്തുന്ന സംഘത്തിൽ കൂട്ടുചേരുന്നതും, എന്നാൽ കൂട്ടായ്മക്കവർച്ചക്കാരുടെ സംഘമല്ലാത്തതുമായ ആർക്കും - 7 വർഷം വരെ കഠിന തടവും പിഴയും ലഭിക്കും

    Aരണ്ട് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Dഒന്ന് മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    • സെക്ഷൻ 312 - മാരകായുധം ധരിച്ചിട്ടുള്ളപ്പോൾ കവർച്ചയോ കൂട്ടായ്മ കവർച്ചയോ നടത്തുവാൻ ശ്രമിക്കുന്നത്.

    • ശിക്ഷ - 7 വർഷത്തിൽ കുറയാത്ത തടവു ശിക്ഷ

    • സെക്ഷൻ 313 - മോഷണമോ കവർച്ചയോ പതിവായി നടത്തുന്ന സംഘത്തിൽ കൂട്ടുചേരുന്നതും, എന്നാൽ കൂട്ടായ്മക്കവർച്ചക്കാരുടെ സംഘമല്ലാത്തതുമായ ആർക്കും - 7 വർഷം വരെ കഠിന തടവും പിഴയും ലഭിക്കും


    Related Questions:

    ചില കുറ്റകൃത്യങ്ങൾക്ക് ഇരയായ വ്യക്തിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?
    ഭാരതീയ നിയമ സംഹിതയിലെ SECTION 2(3) പ്രകാരം ശരിയായ പ്രസ്താവന ഏത് ?
    യജമാനൻറെ കൈവശമുള്ള വസ്തു, ക്ലാർക്കോ, ഭ്രിത്യനോ മോഷണം നടത്തുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
    1860 - ൽ നിലവിൽ വന്ന 160 വർഷത്തിലധികം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിന് (INDIAN PENAL CODE (IPC)) പകരമായി നിലവിൽ വന്ന നിയമം

    താഴെ പറയുന്നവയിൽ BNS സെക്ഷൻ 127 (8) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ഭയപ്പെടുത്തി കുറ്റസമ്മതം വാങ്ങുകയോ വസ്തു തിരികെകൊടുക്കാൻ നിർബന്ധിക്കുന്നതിനും വേണ്ടിയുള്ള അന്യായമായ തടഞ്ഞു വയ്ക്കൽ
    2. ശിക്ഷ - 5 വർഷത്തോളമാകുന്ന തടവും പിഴയും