Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ BNS സെക്ഷൻ143(4) പ്രകാരം മനുഷ്യക്കടത്തിന്റെ ശിക്ഷ എന്ത് ?

  1. ഒരു കുട്ടിയെയാണ് വ്യാപാരം ചെയ്യുന്നതെങ്കിൽ 20 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്ന തടവിനും പിഴയ്ക്കും അർഹനാണ്
  2. ഒരു കുട്ടിയെയാണ് വ്യാപാരം ചെയ്യുന്നതെങ്കിൽ 15 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്ന തടവിനും പിഴയ്ക്കും അർഹനാണ്
  3. ഒരു കുട്ടിയെയാണ് വ്യാപാരം ചെയ്യുന്നതെങ്കിൽ 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്ന തടവിനും പിഴയ്ക്കും അർഹനാണ്
  4. ഒരു കുട്ടിയെയാണ് വ്യാപാരം ചെയ്യുന്നതെങ്കിൽ 5 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്ന തടവിനും പിഴയ്ക്കും അർഹനാണ്

    Aരണ്ടും നാലും

    Bഒന്ന് മാത്രം

    Cഎല്ലാം

    Dമൂന്ന് മാത്രം

    Answer:

    D. മൂന്ന് മാത്രം

    Read Explanation:

    സെക്ഷൻ143(4)

    • ഒരു കുട്ടിയെയാണ് വ്യാപാരം ചെയ്യുന്നതെങ്കിൽ 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്ന തടവിനും പിഴയ്ക്കും അർഹനാണ്


    Related Questions:

    ഒരു വ്യക്തി വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന ഒരു കുറ്റകൃത്യം ചെയ്യാനുള്ള ഗൂഢാലോചന മറച്ചുവെക്കുകയും ആ കൃത്യം നടക്കുകയും ചെയ്താൽ അയാൾക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ എന്താണ്?
    ബി.ൻ.സ്. സ് ൻ്റെ ഏതു അധ്യായമാണ് ക്രമസമാധാനവും ശാന്തതയും നിലനിർത്തലിനെ കുറിച്ച് വിശദീകരിക്കുന്നത്
    കലഹത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    ഭാരതീയ നിയമ സംഹിതയിലെ SECTION 2(3) പ്രകാരം ശരിയായ പ്രസ്താവന ഏത് ?
    കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?