Challenger App

No.1 PSC Learning App

1M+ Downloads

BNS ലെ സെക്ഷൻസ് പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സെക്ഷൻ : 310(5) - അഞ്ചോ അതിലധികമോ വ്യക്തികൾ കൂട്ടായ്മ കവർച്ച നടത്തുന്നതിനായി സമ്മേളിച്ചാൽ ഇതിലുൾപ്പെട്ട ഏതൊരു വ്യക്തിക്കും, ഏഴുവർഷം വരെ ആകാവുന്ന കഠിനതടവും, പിഴയും ലഭിക്കുന്നതാണ്.
  2. സെക്ഷൻ : 310(6) - പതിവായി കൂട്ടായ്മ കവർച്ച നടത്തുന്നതിനുവേണ്ടി കൂട്ടു ചേർന്നവരുടെ ഒരു സംഘത്തിൽ പെടുന്ന ഏതൊരാളും, ജീവപര്യന്തം തടവിനോ, പത്തുവർഷത്തോളം ആകാവുന്ന കഠിന തടവിനോ, പിഴ ശിക്ഷയ്ക്കോ അർഹനാകുന്നതാണ്.

    Aഎല്ലാം ശരി

    Bരണ്ട് മാത്രം ശരി

    Cഒന്ന് മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    സെക്ഷൻ: 310(5)

    • അഞ്ചോ അതിലധികമോ വ്യക്തികൾ കൂട്ടായ്മ കവർച്ച നടത്തുന്നതിനായി സമ്മേളിച്ചാൽ ഇതിലുൾപ്പെട്ട ഏതൊരു വ്യക്തിക്കും, ഏഴുവർഷം വരെ ആകാവുന്ന കഠിനതടവും, പിഴയും ലഭിക്കുന്നതാണ്.

    സെക്ഷൻ: 310(6)

    • പതിവായി കൂട്ടായ്മ കവർച്ച നടത്തുന്നതിനുവേണ്ടി കൂട്ടു ചേർന്നവരുടെ ഒരു സംഘത്തിൽ പെടുന്ന ഏതൊരാളും, ജീവപര്യന്തം തടവിനോ, പത്തുവർഷത്തോളം ആകാവുന്ന കഠിന തടവിനോ, പിഴ ശിക്ഷയ്ക്കോ അർഹനാകുന്നതാണ്


    Related Questions:

    ഭാരതീയ ന്യായ സംഹിതയിൽ കൂട്ടിച്ചേർത്ത വകുപ്പുകളുടെ എണ്ണം എത്ര ?
    ഗർഭം അലസിപ്പിക്കണമെന്ന് ഉദ്ദേശത്തോടെ ചെയ്യുന്ന പ്രവർത്തിയിൽ മരണം സംഭവിക്കുന്നതിനെപ്പറ്റി പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    ഏതെങ്കിലും വ്യക്തിക്ക് പരിക്കേൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ പൊതു പ്രവർത്തകൻ നിയമം ലംഘിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
    ഒരു വ്യക്തി വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന ഒരു കുറ്റകൃത്യം ചെയ്യാനുള്ള ഗൂഢാലോചന മറച്ചുവെക്കുകയും ആ കൃത്യം നടക്കുകയും ചെയ്താൽ അയാൾക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ എന്താണ്?
    ഭാരതീയ ന്യായ സംഹിതയിലെ അധ്യായങ്ങളുടെ എണ്ണം എത്ര ?