Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ COTPA നിയമത്തിൽ സെക്ഷൻ 9 ൽ പറഞ്ഞിട്ടില്ലാത്തത് ഏതാണ് ?

1) ലേബലുകളും മുന്നറിയിപ്പുകളും ഇംഗ്ലീഷിലോ , ഇന്ത്യൻ ഭാഷകളിലോ ആയിരിക്കണം 

2) മുന്നറിയിപ്പുകളിൽ ഭാഗികമായി ഇംഗ്ലീഷോ , ഇന്ത്യൻ ഭാഷകളോ ഉപയോഗിക്കാം 

3) വിദേശ ഭാഷകളിലുള്ള മുന്നറിയിപ്പുകൾക്കൊപ്പം ഇംഗ്ലീഷിലുള്ള മുന്നറിയിപ്പും ഉണ്ടായിരിക്കണം 

4) മുന്നറിയിപ്പുകൾ എല്ലാം ശരിയായ രീതിയിലും ഉപഭോക്താവിന് ദൃശ്യമാകുന്ന തരത്തിലും ആയിരിക്കണം  

 

 

A1

B2

C3

D4

Answer:

D. 4

Read Explanation:

• പുകയില ഉൽപ്പന്നങ്ങളുടെയും സിഗരറ്റുകളുടെയും പാക്കറ്റുകളിലെ നിർദ്ദിഷ്ട ചിത്ര മുന്നറിയിപ്പുകൾ ഓരോ വർഷവും മാറ്റണമെന്നതിനെ കുറിച്ച് പ്രതിപാദിക്കുന്നത് - COTPA സെക്ഷൻ 8


Related Questions:

നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്സ് നിയമം ഇന്ത്യയിൽ നിലവിൽ വന്നത് എന്നാണ് ?

സാക്ഷികളായി കോടതിയിൽ വിളിപ്പിക്കാൻ സാധിക്കാത്ത വ്യക്തികളുടെ പ്രസ്താവനകൾ തെളിവായി കോടതി കണക്കാക്കുന്നത് ഏതൊക്കെ സാഹചര്യങ്ങളിലാണ്

  1. പ്രസ്താവന അതു ചെയ്യുന്ന ആളുടെ ധനപരമോ ഉടമയെന്ന നിലയിലോ ഉള്ള താൽപര്യത്തിന് എതിരാവുമ്പോൾ
  2. പോലീസ് തടങ്കലിൽ വച്ചു നടത്തുന്ന കുറ്റസമ്മതം
  3. പ്രസ്താവന ബന്ധുത്വത്തിന്റെ അസ്തിത്വത്തെ സംബന്ധിച്ചതായാൽ.
  4. പ്രസ്താവനകൾ വാദ തടസ്സമാവുമ്പോൾ
    ഒരു സമുദ്രയാത്രയിലോ , പ്രാദേശികയാത്രയിലോ ചെയ്യുന്ന കുറ്റമോ അത് ചെയ്യുന്ന ആളോ , ഏത് വ്യക്തിക്കെതിരാണോ കുറ്റം ചെയ്യുന്നത് ആ വ്യക്തിയോ , ഏത് സാധനം സംബന്ധിച്ചുള്ള കുറ്റമാണോ ആ സാധനം കടന്ന്പോകുന്ന പ്രദേശത്തുള്ള കോടതിക്ക് അന്വേഷണ വിചാരണ ചെയ്യാനുള്ള അധികാരമുണ്ട് എന്ന് അനുശാസിക്കുന്ന സെക്ഷൻ ഏതാണ് ?
    വനാവകാശനിയമം നിലവിൽ വന്ന വർഷം ഏത്?
    Which Landmark constitutional case is known as the Mandal Case?