താഴെ പറയുന്നവയിൽ അഗ്നിശമന പ്രവർത്തനത്തിന് ഉപയോഗിക്കുന്ന വാതകമേത് ?Aകാർബൺ ഡൈ ഓക്സൈഡ്Bഅസറ്റലിൻCഓക്സിജൻDഹൈഡ്രജൻAnswer: A. കാർബൺ ഡൈ ഓക്സൈഡ്