പെട്രോളിയം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോൾ അന്തരീക്ഷത്തിൽ കൂടുതലായി കലരുന്ന വാതകം ?AമീഥേൻBകാർബൺ ഡൈ ഓക്സൈഡ്Cനൈട്രസ് ഓക്സൈഡ്DഓസോൺAnswer: B. കാർബൺ ഡൈ ഓക്സൈഡ് Read Explanation: കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് - 0.03 % ചുണ്ണാമ്പുവെള്ളത്തെ പാൽ നിറമാക്കുന്ന വാതകം പെട്രോളിയം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോൾ അന്തരീക്ഷത്തിൽ കൂടുതലായി കലരുന്ന വാതകം ഹരിത ഗൃഹപ്രഭാവത്തിന് കാരണമായ പ്രധാന വാതകം ആഗോളതാപനത്തിന് കാരണമായ പ്രധാന വാതകം തീ അണക്കാനുപയോഗിക്കുന്ന വാതകം മാവ് പുളിക്കുമ്പോൾ പുറത്ത് വരുന്ന വാതകം ഖരാവസ്ഥയിലുള്ള കാർബൺ ഡൈ ഓക്സൈഡ് - ഡ്രൈ ഐസ് കൂളിങ് ഏജന്റായി ഉപയോഗിക്കുന്ന പദാർതഥം - ഡ്രൈ ഐസ് കൃത്രിമ ശ്വാസോച്ഛാസം നൽകാനായി ഉപയോഗിക്കുന്ന 95 % ഓക്സിജനും 5 % കാർബൺ ഡൈ ഓക്സൈഡും ഉള്ള വാതകം - കാർബൊജൻ Read more in App