താഴെ പറയുന്നവയിൽ അന്തരീക്ഷതാപനില വർധിക്കുന്നതിന് ഇടയാക്കുന്നത് എന്താണ് ?
Aഅന്തരീക്ഷപ്രഭാവം
Bഹരിതഗൃഹപ്രഭാവം
Cഭൂപ്രകൃതിപ്രഭാവം
Dസൗരവികിരണപ്രഭാവം
Answer:
B. ഹരിതഗൃഹപ്രഭാവം
Read Explanation:
ഭൗമവികിരണത്തിൽ കുറച്ചുഭാഗം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുകയും ഭൗമോപരിതലത്തിലേക്ക് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് ഹരിതഗൃഹപ്രഭാവത്തിന് കാരണമാകുന്നത്.
മേൽപ്പറഞ്ഞ വാതകങ്ങളിൽ കാർബൺ ഡൈ ഓക് സൈഡ് ഒഴികെ മിക്ക വാതകങ്ങളുടേയും അളവ് അന്തരീക്ഷത്തിൽ സ്ഥായിയായി നിലനിൽക്കുന്നു.