App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഇന്ത്യയിലെ ദാരിദ്ര്യ നിർണ്ണയവുമായി ബന്ധപ്പെട്ട കമ്മീഷനുകളിൽ പെടാത്തത് ഏത് ?

Aലക്കഡവാല കമ്മീഷൻ

Bസുരേഷ് ടെണ്ടുൽക്കർ കമ്മീഷൻ

Cഅഭിജിത്ത് സെൻ കമ്മീഷൻ

Dസി. രംഗരാജൻ കമ്മീഷൻ

Answer:

C. അഭിജിത്ത് സെൻ കമ്മീഷൻ


Related Questions:

ഗാന്ധിയൻ സാമ്പത്തിക വിദഗ്ധൻ ആര് ?
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ക്യാബിനറ്റ് സെക്രട്ടറി :
Ganga was Declared as the National River of India in :
ദേശീയ ജനസംഖ്യ കമ്മീഷൻ്റെ ചെയർമാൻ ആരാണ് ?
Who developed the term "POSDCORB" with respect to public administration ?