സാരേ ജഹാം സേ അച്ഛാ എന്ന ഗാനം എഴുതിയത് ആരാണ്?Aവിഷ്ണു ദിഗംബർ പലുസ്കാർBമുഹമ്മദ് ഇഖ്ബാൽCഅംശി നാരായണപിള്ളDഇവരാരുമല്ലAnswer: B. മുഹമ്മദ് ഇഖ്ബാൽ Read Explanation: സാരേ ജഹാം സേ അച്ഛാ എന്ന ഗാനം എഴുതിയത് അത് മുഹമ്മദ് ഇഖ്ബാൽ. വരിക വരിക സഹചരെ എന്ന ഗാനം എഴുതിയത് അംശി നാരായണപിള്ളRead more in App